ശാസ്ത്രീയ നാമം: Centratherum punetatum
ഇംഗ്ലീഷ് നാമം: ബ്രസീലിയൻ ബട്ടൺ ഫ്ലവർ
ഉപയോഗഭാഗം : സമൂലം. തലമുടി സമൃദ്ധമായി വളരുന്നതിനും താരൻ മാറുന്നതിനും, തലച്ചൂട് കുറക്കുന്നതിനും മുറിവുകളുണങ്ങുന്നതിനും ഉപയോഗിക്കുന്നു. ഉൾനാടൻ പ്രദേശങ്ങളിൽ ഈ ചെടി സമൃദ്ധമായ് വളരുന്നു. ഇത് സമൂലം അരച്ച് വെളിച്ചണ്ണയിൽ കാച്ചി ഉപയോഗിക്കുകയൊ, പച്ചയരച്ച് തലയിൽ തേച്ചുകുളിക്കുകയൊ ചെയ്യാവുന്നതാണ്.

No comments:
Post a Comment