Sunday, April 19, 2020

മുഞ്ഞ (Head Ache Tree)

ശാസ്ത്രീയ നാമം : Premna integrifolia
ഇംഗ്ലീഷ് നാമം: ഹെഡ് ഏക് ട്രീ
ഉപയോഗഭാഗം : ഇല, വേര്
ഉപയോഗം: ദഹനക്കുറവ്, വാതം, പ്രമേഹം, മുറിവ്, വയറു വേദന ,കഫം മുക്കടപ്പ്, തലവേദന, ഉമേഷക്കുറവ് എന്നിവ ശമിപ്പിക്കുന്നു. മുഞ്ഞയുടെ ഇലകൾ കൈയ്യിലെടുത്ത് ഞെരടി മണപ്പിച്ചാൽ മൂക്കടപ്പും ഉൻമേഷക്കുറവ് എന്നിവ മാറിക്കിട്ടുന്നു. മുഞ്ഞ ഇല ഇട്ട് കഞ്ഞി വച്ചു കൂടിക്കുന്നത് വയറു നോവിന് നല്ലതാണ്. ദശമൂലാരിഷ്ടത്തിലെ ഒരുവേര് ഇതിന്റേതാണ്.

No comments:

Post a Comment