Monday, April 20, 2020

പുത്രൻജീവ ലക്കി (Lucky Bean Tree)

ശാസ്ത്രീയ നാമം: Putranjiva roxburgii
ഇംഗ്ലീഷ് നാമം: ലക്കി ബീൻ ട്രീ
ഉപയോഗഭാഗം: ഇല, വിത്ത്, കായ, പൊങ്ങലം, പൂത്തിലഞ്ഞി, എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. പൊള്ളൽ, സന്ധിനീര്, തലവേദന, വാതം, ഗർഭാശയരോഗ്രങ്ങൾ എന്നിവ ശമിപ്പിക്കുന്നു. ഗർഭസ്ത ശിശുവിന്റെ സംരക്ഷണത്തിന് പ്രത്യേകമായ ഔഷധമായതിനാലാണ് ഇതിനെ പുത്രൻ ജീവ എന്നു പറയുന്നതും.

No comments:

Post a Comment