Saturday, April 18, 2020

തെങ്ങ്


ശാസ്ത്രിയ നാമം: Cocos nucifera
ഇംഗ്ലീഷ് നാമം:  കോക്കനട്ട് പാം, കൊപ്ര 
ഉപയോഗം: സർവ്വ രോഗ സംഹാരിയാണ് തെങ്ങ് . സർവ്വഭാഗവും മനുഷ്യർക്ക് ഉപയോഗ പ്രദം. കൂടാതെ അർബുദ പ്രതിരോധത്തിന് അത്യുത്തമം. ദിനവും ശുദ്ധമായ ഇളം കരിക്ക് കഴിക്കുന്നത് ശരീര ദുർഗന്ധം, അമിത വിയർപ്പ്, ശരീര നീര്, ക്ഷീണം എന്നിവയെ അകറ്റുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യുന്നു. ഇത് പഴമക്കാർ ശുദ്ധമായ കരിക്കിൻ ഉപയോഗത്താൽ തെളിയിച്ചിട്ടുള്ളതാണ്. ഇക്കാലമാകട്ടെ രുചിയും മധുരവും വെള്ളവും വർദ്ധിപ്പിക്കുന്നതിന് തെങ്ങിൽ തടിയിലും വേരിലുമൊക്കെ മരുന്നുകളും ഗുളികകളുമൊക്കെ വച്ച് വിഷമയമാക്കി മനുഷ്യൻ മനുഷ്യനെ തന്നെ തകർത്ത് പണമുണ്ടാക്കുന്നു. തെങ്ങ് ചതിക്കില്ല എന്ന പഴമൊഴിയും മനുഷ്യൻ ചതിക്കുമെന്ന പുതുമൊഴിയും സത്യമായ് കഴിഞ്ഞു.

No comments:

Post a Comment