മന്ദാരനാഗവള്ളി
ശാസ്ത്രീയ നാമം: Bauhinia scandens,
ഇംഗ്ലീഷ് നാമം: സ്നേക് ക്ലൈമ്പർ
ഉപയോഗഭാഗം : സമൂലം, മന്ദാര വള്ളി, നാഗത്താർ വള്ളി, നാഗവേര് എന്നൊക്കെ പേരിൽ ഈ സസ്യം അറിയപ്പെടുന്നു. പാമ്പുവിഷം, രക്ത ദുഷ്ടി, ചർമ്മരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ ഇല അരച്ച് സോറിയാസിസി നാലുണ്ടാക്കുന്ന ചർമ്മവ്യാധിക്കും കുഷ്ഠ വ്രണങ്ങളിലും അരച്ചുപുരട്ടുന്നത് വളരെ ആശ്വാസം ലഭിക്കുന്നതിനു സഹായിക്കുന്നു. ഈ ഔഷധ വള്ളി പാമ്പിനെ പോലെ മരങ്ങളിൽ വളഞ്ഞ് കയറുന്നു. ഇതിന്റെ അരികിൽ പാമ്പു വരില്ലെന്നാണ് പറയപ്പെടുന്നത്.
No comments:
Post a Comment