Saturday, April 18, 2020

നിലം നീളി


ശാസ്ത്രീയ നാമം: Alysicarpus vaginalis
ഇംഗ്ലീഷ് നാമം: ബഫ്ഫല്ലോ ക്ളോവർ
ഉപയോഗഭാഗം : സമൂലം, വിഷ പച്ച, വിഷഹരണി, എരുമ പുല്ല്, നിലനീളി, മാല പുല്ല്, എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ഈ സസ്യം ചിലന്തി വിഷത്തിന്, വട്ടച്ചൊറിക്ക് , മുട്ടിനു താഴെ ഉണ്ടാകുന്ന ചൊറി എന്നിവകൾക്ക് ഉത്തമ പ്രതിവിധിയാണ്.

No comments:

Post a Comment