Saturday, April 18, 2020

നെയ്യ് വള്ളി


ശാസ്ത്രീയ നാമം : Strophanthus preysii 
ഇംഗ്ലീഷ് നാമം: ട്വിസ്റ്റട് കോറ ഫ്ലവർ
ഉപയോഗഭാഗം : ഇല, വിത്ത്, ചുമ , ശ്വാസംമുട്ടൽ, ഹൃദയ രോഗങ്ങൾ, എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ ഇല കുറുക്കി കഴിക്കുന്നത് ശ്വാസംമുട്ടലിനും കഫാധിക്യത്തിനും ശമനമുണ്ടാക്കുന്നു.

No comments:

Post a Comment