Monday, April 20, 2020

വെള്ള നിലപ്പന (white Musli)

ശാസ്ത്രീയ നാമം: Chlorophytum borivilianum L
ഇംഗ്ലീഷ് നാമം: വൈറ്റ് മുസ്‌ലി, സഫേദ് മുസ്‌ലി 
ഉപയോഗഭാഗം : കിഴങ്ങ്, വളരെ ഏറെ ഔഷധ ഗുണമുള്ള സസ്യമാണിത്. ഇത് മലകളിൽ മാത്രം വളരുന്ന ഒരു തണുപ്പു കാല സസ്യമാണ്. മൂത്രചൊടിച്ചിൽ, ലൈംഗീക ബലഹീനത, ധാതുപുഷ്ടിക്കുറവ്, ശക്തിക്കുറവ്  എന്നിവ ശമിപ്പിക്കുന്നു.

No comments:

Post a Comment