ശാസ്ത്രീയ നാമം: Desmodium gyrans/ Codariocalyx motorius
ഇംഗ്ലീഷ് നാമം: ടെലിഗ്രാഫ് പ്ലാന്റ്, ഡാൻസിങ് പ്ലാന്റ്
ഉപയോഗഭാഗം : ഇല, വേര്
ഇംഗ്ലീഷ് നാമം: ടെലിഗ്രാഫ് പ്ലാന്റ്, ഡാൻസിങ് പ്ലാന്റ്
ഉപയോഗഭാഗം : ഇല, വേര്
ഉപയോഗം: രാമനാമ പച്ച, ചലപത്ര ചെടി എന്നൊക്കെ ഈ ഔഷധ സസ്യത്തെ അറിയുന്നു. ഈ ഔഷധ സസ്യത്തെ നോക്കിയാൽ ഇലകൾ തനിയെ ചലിക്കുന്നതു കാണാം. സൂര്യപ്രകാശത്തിനൊത്ത് ഇവകൾ ചലിക്കുന്നു. മറന്നു പോകുവാൻ സാദ്ധ്യതയുള്ള വിഷയം ഇലയിൽ നോക്കി ഉറക്കെ പറയുകയാണെങ്കിൽ നമ്മെ സമയമാകുമ്പോൾ ഓർമ്മിപ്പിക്കുന്നു. ഇതിന്റെ സമീപത്തു ചെന്നിരുന്ന് കുട്ടികൾ പഠിക്കുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ പാഠ്യ വിഷയങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നു. അത്രക്ക് അൽഭുത ശക്തിയുള്ള ഒരു ദിവ്യ ഔഷധമാണ് തൊഴുകണ്ണി. പ്രമേഹം, മുറിവ്, വാത രോഗങ്ങൾ, പാമ്പുവിഷം , ഹൃദയ രോഗം, ചർമ്മരോഗങ്ങൾ ഇവ ശമിപ്പിക്കുക കൂടി ചെയ്യുന്നു. ഇത് സ്വയം പട്ടു കഴിഞ്ഞാലെ വേര് ഉപയോഗിക്കുവാൻ പാടുള്ളു. ഈ സസ്യത്തെ നന്നായ് പരിപാലിക്കുന്നവരെ തിരിച്ചറിയുന്ന സസ്യം കൂടിയാണിത് അതിനാലാണിതിനെ രാമ നാമപച്ച എന്നു പറയുന്നത്.
No comments:
Post a Comment