Sunday, February 5, 2017

കുപ്പച്ചീര - Kuppachira


ശാസ്ത്രീയനാമം- Amaranthus viridis
ഉപയോഗം- മൂത്രക്കല്ല്, മൂത്രതരിപ്പ്, ശരീരത്തിലെ വിഷാംശം, വിളർച്ച ഇവ തടയുന്നതിനും കാഴ്ച ശക്തി വർദ്ധിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുപ്പച്ചീര