ശാസ്ത്രീയനാമം : Centella asiatica
സംസ്‌കൃതം : മണ്ടുകി
ഉപയോഗം : അപസ്മാരം , മൂത്ര തടസം , ചർമ്മ രോഗങ്ങൾ, വായ് പുണ്ണ്, വ്രണങ്ങൾ, ജലദോഷം, ഉന്മാദം, ഹൃദ്രോഗങ്ങൾ എന്നിവ കുറയുന്നതിനും ബുദ്ധിശക്തി വർദ്ധനയ്ക്കും മസ്തിഷ്കരോഗങ്ങൾ ശമിക്കുന്നതിനും പഴകിയ ചുമ കുറയ്ക്കുന്നതിനും വാർദ്ധക്യഅവസ്ഥയെ തടഞ്ഞുനിർത്തുന്നതിനും സപ്തധാതുകളെ പുഷ്ടിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു.