Sunday, February 5, 2017

കമണ്ഡലു വൃക്ഷം - Kamandalu Tree


ശാസ്ത്രീയനാമം- Crescentia cujete
സംസ്‌കൃതം- കമണ്ഡലു വൃക്ഷ:
ഉപയോഗം- ഈ വൃക്ഷത്തിൻറെ കായ നന്നായി മുറ്റി പഴുത്തശേഷം അകം വൃത്തിയാക്കി അതിൽ വെള്ളം നിറച്ചു നാലുമണിക്കൂർ കഴിഞ്ഞുകുടിച്ചാൽ ആരോഗ്യത്തിന് ഉത്തമമാണ്. ആസ്മ ചുമ  വയറുനോവ് ഇവ വരാതെ തടയാവുന്നതാണ്.
പണ്ടുകാലങ്ങളിൽ വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്ന പാത്രം ഇതായിരുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കമണ്ഡലു വൃക്ഷം