Sunday, February 19, 2017

കറിവേപ്പ് - Kariveppu



ശാസ്ത്രീയനാമം-  Murraya koenigii Kurz
സംസ്‌കൃതം-  സുരഭിനിംബ
ഉപയോഗം- വയറിലെ അമീബകളും അപകടകാരികളായ ബാക്ട്ടീരിയകളും നശിക്കുന്നതിനും, കൃമിശല്യം, വിര ശല്യം പുളിച്ചുതികട്ടൽ വിളർച്ച കാൽവിണ്ടുകീറൽ, കുട്ടിനര, ചർമ്മരോഗങ്ങൾ, മാനസികരോഗങ്ങൾ, മുടികായ്പ്പ് കീടവിഷകടികൾ, ദഹനക്കുറവ്, വയറുപെരുക്കം എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാന  #കറിവേപ്പ്

No comments:

Post a Comment