Sunday, February 5, 2017

കസ്തുരിവെണ്ട - Kasthurivenda



ശാസ്ത്രീയനാമം- Hibiscus abelmochus
സംസ്‌കൃതം- ഗന്ധപുര:
ഉപയോഗം- മൂത്രതടസം, വായ്നാറ്റം, വിഷാദരോഗം, നാഡീബലക്കുറവ് ഗൊണോറിയ എന്നിവ ശമിക്കുന്നതിനു ഉപയോഗിക്കുന്നു.

#കസ്തുരിവെണ്ട   #തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം