Sunday, February 5, 2017

കാട്ടുനുള്ളി - Kaattunulli

ശാസ്ത്രീയനാമം- Carissa spinarum
സംസ്‌കൃതം- കാരാമല:
ഉപയോഗം-  മൂത്രാശയരോഗങ്ങൾ, വയറു വേദന, വയറിളക്കം, ദഹനക്കേട്, കരൾരോഗങ്ങൾ, സന്ധിവാതം ഇവ തടയുന്നതിനും ഇരുമ്പ്സത്ത് കുറവ് പരിഹരിക്കുന്നതിനും അച്ചാർ ഇടുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുനുള്ളി