Sunday, February 19, 2017

കറുത്തനിലപ്പന - karutthanilapana


ശാസ്ത്രീയനാമം-  Curculigo orchioides
സംസ്‌കൃതം-  താലമൂലി 
ഉപയോഗം-  മൂത്രച്ചുടിച്ചിൽ, മഞ്ഞപിത്തം, നീര്, നാഡിബലക്കുറവ്, ചുമ, വെള്ളപോക്ക്, ലൈംഗികബലഹീനത എന്നിവ ശമിക്കുന്നതിനു ഉപയോഗിക്കുന്നു.

ഇത് ദശപുഷ്പത്തിലെ ഒരു ഔഷധം കൂടിയാണ്. 



No comments:

Post a Comment