Sunday, February 19, 2017
കറിവേപ്പ് - Kariveppu
ശാസ്ത്രീയനാമം- Murraya koenigii Kurz
സംസ്‌കൃതം- സുരഭിനിംബ
ഉപയോഗം- വയറിലെ അമീബകളും അപകടകാരികളായ ബാക്ട്ടീരിയകളും നശിക്കുന്നതിനും, കൃമിശല്യം, വിര ശല്യം പുളിച്ചുതികട്ടൽ വിളർച്ച കാൽവിണ്ടുകീറൽ, കുട്ടിനര, ചർമ്മരോഗങ്ങൾ, മാനസികരോഗങ്ങൾ, മുടികായ്പ്പ് കീടവിഷകടികൾ, ദഹനക്കുറവ്, വയറുപെരുക്കം എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാന #കറിവേപ്പ്
Sunday, February 5, 2017
കുടങ്ങൽ - Kudangal
ശാസ്ത്രീയനാമം : Centella asiatica
സംസ്‌കൃതം : മണ്ടുകി
ഉപയോഗം : അപസ്മാരം , മൂത്ര തടസം , ചർമ്മ രോഗങ്ങൾ, വായ് പുണ്ണ്, വ്രണങ്ങൾ, ജലദോഷം, ഉന്മാദം, ഹൃദ്രോഗങ്ങൾ എന്നിവ കുറയുന്നതിനും ബുദ്ധിശക്തി വർദ്ധനയ്ക്കും മസ്തിഷ്കരോഗങ്ങൾ ശമിക്കുന്നതിനും പഴകിയ ചുമ കുറയ്ക്കുന്നതിനും വാർദ്ധക്യഅവസ്ഥയെ തടഞ്ഞുനിർത്തുന്നതിനും സപ്തധാതുകളെ പുഷ്ടിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു.കാട്ടുനുള്ളി - Kaattunulli
ശാസ്ത്രീയനാമം- Carissa spinarum
സംസ്‌കൃതം- കാരാമല:
ഉപയോഗം- മൂത്രാശയരോഗങ്ങൾ, വയറു വേദന, വയറിളക്കം, ദഹനക്കേട്, കരൾരോഗങ്ങൾ, സന്ധിവാതം ഇവ തടയുന്നതിനും ഇരുമ്പ്സത്ത് കുറവ് പരിഹരിക്കുന്നതിനും അച്ചാർ ഇടുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുനുള്ളി
സംസ്‌കൃതം- കാരാമല:
ഉപയോഗം- മൂത്രാശയരോഗങ്ങൾ, വയറു വേദന, വയറിളക്കം, ദഹനക്കേട്, കരൾരോഗങ്ങൾ, സന്ധിവാതം ഇവ തടയുന്നതിനും ഇരുമ്പ്സത്ത് കുറവ് പരിഹരിക്കുന്നതിനും അച്ചാർ ഇടുന്നതിനും ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുനുള്ളി
കമണ്ഡലു വൃക്ഷം - Kamandalu Tree
ശാസ്ത്രീയനാമം- Crescentia cujete
സംസ്‌കൃതം- കമണ്ഡലു വൃക്ഷ:
ഉപയോഗം- ഈ വൃക്ഷത്തിൻറെ കായ നന്നായി മുറ്റി പഴുത്തശേഷം അകം വൃത്തിയാക്കി അതിൽ വെള്ളം നിറച്ചു നാലുമണിക്കൂർ കഴിഞ്ഞുകുടിച്ചാൽ ആരോഗ്യത്തിന് ഉത്തമമാണ്. ആസ്മ ചുമ വയറുനോവ് ഇവ വരാതെ തടയാവുന്നതാണ്.
പണ്ടുകാലങ്ങളിൽ വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്ന പാത്രം ഇതായിരുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കമണ്ഡലു വൃക്ഷം
Subscribe to:
Posts (Atom)