Saturday, May 2, 2020
കരിങ്ങാലി (Cutch Tree)
ശാസ്ത്രീയ നാമം: Acacia cateches.
ഇംഗ്ലീഷ് നാമം: കച്ച് ട്രീ
ഉപയോഗഭാഗം : കാതൽ, തടി. ദുർമേദസ്, രക്ത കുറവ്, പ്രമേഹം, കൃമിശല്യം, പിത്ത രോഗം, കരപ്പൻ, അരുചി, ചർമ്മരോഗങ്ങൾ, പല്ലിന്റെ
ബലക്ഷയം, ശബ്ദ ഇടർച്ച എന്നിവ ശമിപ്പിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment