ശാസ്ത്രീയനാമം- Andrograhis paniculata
സംസ്‌കൃതം- ഭൂനിംബ
ഉപയോഗം- കുട്ടികളിലെ കരൾ രോഗങ്ങൾ, ജലദോഷം, ചർമ്മ രോഗങ്ങൾ, മഞ്ഞപിത്തം , പ്രമേഹം , വിഷശമനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം
No comments:
Post a Comment