ശാസ്ത്രീയനാമം- Vitis quadrangularis
സംസ്‌കൃതം- ഗ്രന്ഥിമാൻ
ഉപയോഗം- ഒടിവ്, ചതവ്, ആർത്തവ ക്രമക്കേട്, ചെവി വേദന, ചെവി പഴുപ്പ്, വിശപ്പില്ലായ്‌മ , രൂചി കുറവ്, ദഹനക്കുറവ് എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നു.
#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം
No comments:
Post a Comment