Sunday, March 19, 2017

ചിറ്റമൃത് - chittamruthu

ശാസ്ത്രീയനാമം- Tinospora cordifolia
സംസ്‌കൃതം- ഗുളിചി
ഉപയോഗം- പ്രമേഹം, പനി, ചർമ്മരോഗങ്ങൾ, വൃക്കരോഗങ്ങൾ, മഞ്ഞപിത്തം, രക്തപിത്തം, രക്തവാതം എന്നിവ മാറുന്നതിനു ഉപയോഗിക്കുന്നു.

"അഷ്ട വർഗ്ഗ ഔഷധങ്ങളിലെ ഇടവകത്തിനും ജീവകത്തിനും പകരം ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്".

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ചിത്തിരപാല - chithirapala

ശാസ്ത്രീയനാമം- Euphorbia hirta Linn
സംസ്‌കൃതം- സ്വാദുപർണി
ഉപയോഗം- ചർമ്മരോഗങ്ങൾ, ചുമ, ദഹനക്കേട്, ശ്വാസതടസ്സം, മൂത്രതടസ്സം, നെഞ്ചടപ്പ്, അരിമ്പാറ എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ചങ്ങലംപരണ്ട - changalamparanda

ശാസ്ത്രീയനാമം- Vitis quadrangularis
സംസ്‌കൃതം- ഗ്രന്ഥിമാൻ
ഉപയോഗം- ഒടിവ്, ചതവ്, ആർത്തവ ക്രമക്കേട്, ചെവി വേദന, ചെവി പഴുപ്പ്, വിശപ്പില്ലായ്‌മ , രൂചി കുറവ്, ദഹനക്കുറവ് എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

ചിന്നിയില - Chinniyila

ശാസ്ത്രീയനാമം- Acalypha fruticosa
സംസ്‌കൃതം- ബലമുഞ്ച:
ഉപയോഗം- വയറുവേദന, വിരശല്യം, മനസികരോഗങ്ങൾ, ദഹനക്കേട്, കൊതുകുശല്യം, മുറിവ് ഇവ മാറുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ചക്കരക്കൊല്ലി - chakkarakolli

ശാസ്ത്രീയനാമം- Gymnema sylvestre
സംസ്‌കൃതം- മധുലികാ
ഉപയോഗം-  മൂത്രതടസ്സം, പ്രമേഹം, ശ്വാസംമുട്ടൽ, ഹൃദയരോഗങ്ങൾ, വാതരോഗങ്ങൾ, പാമ്പുവിഷം ഇവ തടയുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

ചെമ്പരത്തി - chembaratthi

ശാസ്ത്രീയനാമം-  Hibiscus rose-sinensis
ഉപയോഗം- ചർമ്മരോഗങ്ങൾ, മുടികൊഴിച്ചിൽ, താരൻ, അകലനാര, അമിതാർത്തവം, പനി, കഫരോഗങ്ങൾ, രക്തദൂഷ്യം ഇവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ചിറ്റരത്ത - chittrattha

ശാസ്ത്രീയനാമം-  Alpinia calcarata
സംസ്‌കൃതം-രാസ്നാ
ഉപയോഗം- കഫക്കെട്ട്, ജലദോഷം, തലനീരിറക്കം, ദഹനക്കുറവ്, വായുമുട്ടൽ, വാതവേദന, വിഷകടികൾ എന്നിവകൾ മാറുന്നതിന്  ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

ചെമ്മുള്ളി - chemmulli

ശാസ്ത്രീയനാമം- Barleria lupulina
സംസ്‌കൃതം- കുന്തളി 
ഉപയോഗം- കുടൽവേദന, മുറിവ്, മഞ്ഞപിത്തം, വയറുനോവ്,പ്രമേഹം, ലൈംഗിക പകർച്ചരോഗങ്ങൾ, ചർമ്മരോഗങ്ങൾ, ശരീരമുഴകൾ എന്നിവ മാറുന്നതിനു ഉപയോഗിക്കുന്നു. 

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം  

ചതുരമുല്ല - chathuramulla

ശാസ്ത്രീയനാമം- Myxophyrum serratum
സംസ്‌കൃതം- വാതാഗ്നി

ഉപയോഗം- നട്ടെല്ല് വേദന, വാതരോഗങ്ങൾ, തലവേദന ഇവ ശമിക്കുന്നതിനു ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

ചെമ്പകം - Chembakam

ബ്രാഹ്മണ ചെമ്പകം
ശാസ്ത്രീയനാമം- Michelie champaca
ഇംഗ്ലീഷ് നാമം: ചെമ്പക്
സംസ്‌കൃതം- അതിഗന്ധ:
ഉപയോഗം- ചുട്ടുനീറ്റൽ, വാതരോഗങ്ങൾ, കഫരോഗങ്ങൾ, മൂത്ര തടസ്സം, ചൊറി, വ്രണങ്ങൾ, ആർത്തവതടസ്സം, വിഷകടികൾ ഇവ ശമിക്കുന്നതിനു ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

ചന്ദനം - chandanam

ശാസ്ത്രീയനാമം- Santalum indicum
സംസ്‌കൃതം-  ശീതം
ഉപയോഗം- രക്തദൂഷ്യം, മൂത്ര തടസ്സം, ചുട്ടുനീറ്റൽ, മൂത്രചുടിച്ചിൽ, നീര്, തലവേദന, വെള്ളപോക്ക്, ചർമ്മരോഗങ്ങൾ, രക്താർശ്ശസ്, മുഖക്കുരു, മൂത്രനാറ്റം എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം  

ചിറ്റാടലോടകം - Chittadalodakam

സംസ്‌കൃതം - ശാസ്ത്രീയനാമം - Justicia adhatoda
ഉപയോഗം - ചുമ ശ്വാസംമുട്ടൽ, വാതം, ജലദോഷം ഇവ തടയുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

കാട്ടുപാൽവള്ളി - Kattupaalvalli

ശാസ്ത്രീയനാമം- Cryptolepis buchananii
സംസ്‌കൃതം-  കൃഷണസാരിബ

ഉപയോഗം-  രക്തദൂഷ്യം, ദേഹ വേദന, എല്ല് പൊട്ടൽ, വിഷാംശം, ചിലന്തി വിഷബാധ എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം  

കറ്റാർവാഴ - Kattarvaazha

ശാസ്ത്രീയനാമം- Aloevera
സംസ്‌കൃതം- കുമാരി
ഉപയോഗം- തീപൊള്ളൽ, കുഴിനഖം, കൃമിശല്യം, രക്തപിത്തം, വിഷശമനം, മർമ്മാഘാതം, താരൻ, ചർമ്മരോഗങ്ങൾ, സ്ത്രൈണ രോഗങ്ങൾ, വ്രണശമനം, നേത്ര രോഗങ്ങൾ, അർബുദം, വയറുവേദന, കഫരോഗങ്ങൾ എന്നിവ ശമിക്കുന്നതിനുപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

കാച്ചിൽ - Kaacchil

ശാസ്ത്രീയനാമം-  Dioscorea alale
സംസ്‌കൃതം : കച്വി
ഉപയോഗം : നീര്, മലബന്ധം , സന്ധിവീക്കം, പിത്തശമനം , സ്ത്രൈണ അന്തർ ഗ്രന്ഥി സ്രാവക്കുറവ് (ഈസ്ട്രജൻ), കണ്ണിന്റെ കാഴ്ച്ച ശക്തി കുറവ്, മെലിച്ചിൽ എന്നിവയ്ക്ക് മാറുന്നതിന് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

കിരിയാത്ത് (കയ്പ്പൻ കോടാലി, നില വേപ്പ് ) - Kiriyaatth

ശാസ്ത്രീയനാമം- Andrograhis paniculata
സംസ്‌കൃതം- ഭൂനിംബ
ഉപയോഗം- കുട്ടികളിലെ കരൾ രോഗങ്ങൾ, ജലദോഷം, ചർമ്മ രോഗങ്ങൾ, മഞ്ഞപിത്തം , പ്രമേഹം , വിഷശമനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം  

കുളമ്പിചീര [തരളിപസലൈ] - Kulambichira

ശാസ്ത്രീയനാമം-  Talinum fruticosum
ഉപയോഗം- ദേഹനീര്, വായുരോഗങ്ങൾ, ചർമ്മരോഗങ്ങൾ, വയറിലെ നീര്, പ്രമേഹം, മൂത്രനാറ്റം ഇവ അകറ്റുന്നതിനുപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

കരളകം - karalakam

ശാസ്ത്രീയനാമം- Aristolochia indica
സംസ്‌കൃതം- ചിത്രപത്ര
ഉപയോഗം-  തൊണ്ട വേദന, വയറിളക്കം, ഗർഭിണികളുടെ ആരോഗ്യം, ചർമ്മരോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

കല്ലുരുക്കി - Kallurukki

ശാസ്ത്രീയനാമം - Scoparia dulcis
സംസ്‌കൃതം - മൽസ്യാക്ഷി
ഉപയോഗം - മൂത്രക്കല്ല് രോഗം, പനി, വയറുവേദന, വയറിളക്കം എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.

കൈതച്ചക്ക(പുറുത്തിചക്ക) - kaithacchakka

ശാസ്ത്രീയനാമം - Ananus  comosus
സംസ്‌കൃതം -  ആനാരസം
ഉപയോഗം -  മൂത്രാശയരോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്കേട്, വിരശല്യം, മൂത്രക്കല്ല് എന്നിവ മാറുന്നതിന് ഉപയോഗിക്കുന്നു.

കോവൽ - Koval

ശാസ്ത്രീയനാമം - Coccinia grandis
സംസ്‌കൃതം - ബിംബി
ഉപയോഗം - വെള്ളപാണ്ട്, ചർമ്മരോഗങ്ങൾ, മഞ്ഞപിത്തം, രക്തദോഷം, വായുരോഗങ്ങൾ എന്നിവ ശമിക്കുന്നതിന് ഉപയോഗിക്കുന്നു.

കൊഴുപ്പ - Kozhuppa

ശാസ്ത്രീയനാമം - Portulaca oleracea
സംസ്‌കൃതം - ലോണി
ഉപയോഗം - ചർമ്മ രോഗങ്ങൾ, ശരീരതാപം, തലവേദന, വിശപ്പില്ലായിമ, മൂത്രച്ചൂട്, മലബന്ധം, അർശ്ശസ് എന്നിവ കുറയുന്നതിന് ഉപയോഗിക്കുന്നു.

കാട്ടിഞ്ചി - kattinji

ശാസ്ത്രീയനാമം - Alpinia Zerumbet
സംസ്‌കൃതം - വനശുണ്ഠി
ഉപയോഗം - ദഹനക്കേട്, രക്തത്തിലെ അമിതകൊഴുപ്പ്(cholesterol), വയറു പെരുക്കം, നീര്, രക്തദൂഷ്യം എന്നിവ കുറയുന്നതിന് ഉപയോഗിക്കുന്നു.

കോലിഞ്ചി - Kolinji

ശാസ്ത്രീയനാമം - Alpinia galangal
സംസ്‌കൃതം -
ഉപയോഗം - വാതരോഗം, അൾസർ, ഛർദി, മുഖക്കുരു, ചർമ്മരോഗങ്ങൾ, മലമ്പനി എന്നിവ കുറയുന്നതിന്  ഉപയോഗിക്കുന്നു.

കല്യാണസൗഗന്ധികം - kalyanasougandhikam

ശാസ്ത്രീയനാമം - Hedychium coronarium
സംസ്‌കൃതം - കല്യാണസൗഗന്ധിക
ഉപയോഗം - പനി, തലവേദന ഇവ കുറയുന്നതിനും, അന്തരീക്ഷ ശുദ്ധിക്കും ഇവ ഉപയോഗിക്കുന്നു. 

കർപ്പൂരതുളസി - karppurathulasi

ശാസ്ത്രീയനാമം -
സംസ്‌കൃതം - കർപ്പൂരസുരഭി:
ഉപയോഗം - ചിലന്തി വിഷം, പറ്റാ ശല്യം, ആർത്തവ വയറുവേദന ഇവ മാറുന്നതിനുപയോഗിക്കുന്നു.

Saturday, March 18, 2017

കൊയ്‌ന - koyna

ശാസ്ത്രീയനാമം - Cinchona officinalis
സംസ്‌കൃതം - ജ്വാരമുക്ത
ഉപയോഗം - മലമ്പനി, ദഹനക്കേട്, മൂക്കിൽ കൂടിയുള്ള രക്തസ്രാവം, ആഹാരത്തിനോടുള്ള ആർത്തി, അമിത വിശപ്പ്, പനി എന്നിവ ശമിക്കുന്നതിനുഉപയോഗിക്കുന്നു.