Sunday, January 29, 2017

കുമ്പളം - Kumbalam

,
ശാസ്ത്രീയനാമം- Benincasa hispida
സംസ്‌കൃതം- കുശ്മാണ്ഡം
ഉപയോഗം- അമിത ഭാരം കുറയുന്നതിനും, ദുർമേദസ് മാറുന്നതിനും, ബുദ്ധിവർദ്ധനവിനും, മാനസികരോഗങ്ങൾ കുറയുന്നതിനും, വിഷാദരോഗങ്ങൾ മാറുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുമ്പളം

കൊഴിഞ്ഞിൽ (കൊടുവ) - kozhinjil




ശാസ്ത്രീയനാമം-  Tephrosia purpurea
സംസ്‌കൃതം- പ്ലീഹാശത്രു:
ഉപയോഗം- കൃമിശല്യം തടയുന്നതിനും, ചൊറിമാറുന്നതിനും, വയറുവേദന ശമിക്കുന്നതിനും, ദന്തരോഗങ്ങൾ ശമിക്കുന്നതിനും, ദന്ത സംരക്ഷണത്തിനും, വാതരോഗം ശമിക്കുന്നതിനും, രക്തദോഷം മാറുന്നതിനും, വായൂശല്യം മാറുന്നതിനും, വയറു പെരുക്കം മാറുന്നതിനും, ഹൃദയരോഗങ്ങൾ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൊഴിഞ്ഞിൽ

കീടഭോജി - Pitcher Plant



ശാസ്ത്രീയനാമം- Nepenthes distillatoria
സംസ്‌കൃതം- പ്രാണിഭോജ്യം
ഉപയോഗം- മൂത്രാശയരോഗങ്ങൾ ശമിക്കുന്നതിനും, ചിക്കൻപോക്സ് (ലഘു മസൂരി) കുറയ്ക്കുന്നതിനും, ചർമ്മ രോഗങ്ങൾ കുറയുന്നതിനും, ആമാശയ രോഗങ്ങൾ കുറയുന്നതിനും ഉപയോഗിക്കുന്നു.




#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കീടഭോജി

കുച്ചെരിയില - Kucheriyila


ശാസ്ത്രീയനാമം- Ehretia microphylla
സംസ്‌കൃതം-
ഉപയോഗം- വയറുവേദന ശമിക്കുന്നതിനും, അണുനാശനത്തിനും, മുറിവ് ഉണങ്ങുന്നതിനും, വിഷാംശം അകറ്റുന്നതിനും, ശരീര ശുദ്ധിക്കും ഉപയോഗിക്കുന്നു.

(ഫിലിപ്പയ്ൻസുരാജ്യക്കാർ ചായയായി ഉപയോഗിക്കുന്നു)

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുച്ചെരിയില

കാട്ടുശംഖുപുഷ്‌പം - kattushamkhupushppam


ശാസ്ത്രീയനാമം- Clitoria ternatea
ഉപയോഗം-  നീര് കുറയുന്നതിനും, വിഷചികിത്സകൾ ചെയ്‌യുന്നതിനും  ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുശംഖുപുഷ്‌പം

കുപ്പമഞ്ഞൾ - Kuppamanjal


ശാസ്ത്രീയനാമം-  Acmella Oleracea
സംസ്‌കൃതം-
ഉപയോഗം- പല്ലുവേദനശമിക്കുന്നതിനും, മുറിവ് ഉണങ്ങുന്നതിനും, എലിവിഷ ശമനത്തിനും, ഉമിനീർ ഗ്രന്ഥിയുടെ ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുപ്പമഞ്ഞൾ

കണിക്കൊന്ന - Kanikonna




ശാസ്ത്രീയനാമം- Cassia fistula
സംസ്‌കൃതം- രാജവൃക്ഷ:
ഉപയോഗം- ചർമ്മരോഗങ്ങൾ കുറയുന്നതിനും, മുറിവുകൾ ഉണങ്ങുന്നതിനും, രക്തദൂഷ്യം മാറുന്നതിനും, കൃമിശല്യം അകറ്റുന്നതിനും, താരൻ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.



#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കണിക്കൊന്ന

കാട്ടു കൊടി വള്ളി - Kaattukoduvalli

ശാസ്ത്രീയനാമം- Pachygone ovata
സംസ്‌കൃതം- ദീർഘവല്ലീ
ഉപയോഗം- വിരശല്യം കുറയുന്നതിനും, മൽസ്യ വിഷമായി ഉപയോഗിക്കുന്നതിനും, പേൻ ശല്യം കുറയുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടു കൊടി വള്ളി

കൃഷ്ണ തുളസി -Krishna thulasi


ശാസ്ത്രീയനാമം-  Ocimum tenniflorum
സംസ്‌കൃതം- മഹുമമഞ്ജരി
ഉപയോഗം-ജലദോഷപനി ശമിക്കുന്നതിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, വയറുനോവ് ദഹനക്കേട്‌ ഇവ  പരിഹരിക്കുന്നതിനും, പേൻ ശല്യം കുറയുന്നതിനും, കൃമിശല്യം കുറയുന്നതിനും, രക്തക്കൊഴുപ്പ്  ശമിക്കുന്നതിനും (കൊളസ്‌ട്രോൾ), കീടവിഷ ബാധകൾ ശമിക്കുന്നതിനും, മനശാന്തിലഭിക്കുന്നതിനും, സ്ത്രീ വന്ധ്യത പരിഹരിക്കുന്നതിനും, നീർക്കെട്ട് മാറുന്നതിനും, തലനീരിറക്കം കുറയുന്നതിനും, അർബുദ പ്രതിരോധത്തിനും, വയറിലെ അണുനാശനത്തിനും ഉപയോഗിക്കുന്നു.

"പല വിധ വ്യാധി പലതെന്നാലും 
ദിനമേഴില തിന്നാൽ ഫലമായി 
തുളസിതൈയിൻ  മാഹാത്മ്യം" 

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൃഷ്ണ തുളസി

കയ്‌യോന്നി - Kayonni


ശാസ്ത്രീയനാമം- Eclipta alba
സംസ്‌കൃതം- അംഗാരക:
ഉപയോഗം- കാഴ്ച്ചശക്തി വർദ്ധിക്കുന്നതിനും, മഞ്ഞപ്പിത്തം കുറയുന്നതിനും, പുരുഷ വന്ധ്യത കുറയുന്നതിനും, മുടി കറുക്കുന്നതിനും, വ്രണശമനത്തിനും, മുടി കൊഴിച്ചിൽ തടയുന്നതിനും, വിളർച്ച മാറുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കയ്യോന്നി 


കൊടുത്തൂവ (ചുറ്റിക്കടി) - Koduthoova


ശാസ്ത്രീയനാമം- Tragia involucrata
സംസ്‌കൃതം- വൃശ്ചികാ
ഉപയോഗം-  മലബന്ധം മൂത്രം മൂറിയൽ ഇവ തടയുന്നതിനും , ചുമ ശ്വാസകോശ രോഗങ്ങൾ ഇവ കുറയുന്നതിനും, ചുട്ടുനീറ്റൽ തലചുറ്റൽ ഇവ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.

(ഈ സസ്യം തൊടുമ്പോൾ നന്നായി ചൊറിയുകയും ചോര പൊട്ടുകയും ചെയുന്നു.)


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൊടുത്തൂവ 

കൂനൻപാല (കുരുട്ടുപാല) - Koonanpaala


ശാസ്ത്രീയനാമം-  Tabernaemontana alternifolia
സംസ്‌കൃതം- ക്ഷീരി
ഉപയോഗം- ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, പച്ചമാങ്ങ നേന്ത്രക്കായ തുടങ്ങിയവ വേഗം പഴുക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കൂനൻപാല 



കാട്ടുതെച്ചി - Kattuthechi



ശാസ്ത്രീയനാമം-  Ixora coccinea
സംസ്‌കൃതം-  വനപാടലി
ഉപയോഗം-  രക്തശുദ്ധി ഉണ്ടാകുന്നതിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, മുടികൊഴിച്ചിൽ മാറുന്നതിനും, താരൻ മാറുന്നതിനും, ദേഹകാന്തിക്കും, വയറിളക്കം ശമിക്കുന്നതിനും, ചൊറിപുണ്ണ്  കുറയുന്നതിനും ഉപയോഗിക്കുന്നു. 


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കാട്ടുതെച്ചി 

കിളിമരം - Kilimaram


ശാസ്ത്രീയനാമം- Commiphora caudata 
സംസ്‌കൃതം- വനആമ്ര:
ഉപയോഗം- നെഞ്ചുവേദന തടയുന്നതിനും, കഫക്കെട്ടു കുറയുന്നതിനും, ശരീര പുഷ്ടിക്കും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കിളിമരം  

കയ്യാലമാറാൻ (മതിൽപന , നാട്ടാരോഗ്യപ്പച്ച) - kayalamaaraan



ശാസ്ത്രീയനാമം- Hemionitis arifolia 
സംസ്‌കൃതം-
ഉപയോഗം-  ശരീരം പുഷ്ടിപ്പെടുന്നതിനും, വിരശല്യം കുറയുന്നതിനും, ആരോഗ്യം നിലനിർത്തുവാനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കയ്യാലമാറാൻ

കുരങ്ങുണ്ണിപ്പഴം (അമ്മൂമ്മപ്പഴം, കുരങ്ങുപെറുക്കിപ്പഴം, മൂക്കളപ്പഴം) - Kurangunnippazham



ശാസ്ത്രീയനാമം-  Passiflora Foetida
സംസ്‌കൃതം- ജുംമ്കാഫല
ഉപയോഗം- വിര ശല്യം കുറയ്ക്കുന്നതിനും, പനി ശമിക്കുന്നതിനും, ചുമ ക്ഷയരോഗം ഇവ തടയുന്നതിനും, സ്ത്രീ വന്ധ്യത പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുരങ്ങുണ്ണിപ്പഴം

കടച്ചക്ക (കടപ്ലാവ്‌, ശീമചക്ക) - Kadacchakka, kadaplavu, Sheemachakka



ശാസ്ത്രീയനാമം-  Artocarpus altilis
സംസ്‌കൃതം-
ഉപയോഗം- അർബുദം വരാതെ തടയുന്നതിനും, ലോപ്രെഷർ തടയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും, ചർമ്മവരൾച്ച തടയുന്നതിനും, ശരീര നീര് കുറയുന്നതിനും, കരൾവീക്കം തടയുന്നതിനും, വിറ്റാമിൻ Bയുടെ കുറവ് പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കടച്ചക്ക

കുന്നി - Kunni

ശാസ്ത്രീയനാമം-   Abrus precatorius
സംസ്‌കൃതം-  കാകചിഞ്ചി
ഉപയോഗം-  ചർമ്മ രോഗങ്ങൾ തടയുന്നതിനും, കഫരോഗങ്ങൾ തടയുന്നതിനും, വാതരോഗം ശമിക്കുന്നതിനും, മുടികൊഴിച്ചിൽ തടയുന്നതിനും, വായ്പുണ്ണ് ശമിക്കുന്നതിനും, നീര്കുറയുന്നതിനും, സ്തന നീര് കുറയുന്നതിനും, കഷണ്ടികുറയുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കുന്നി 

കരിനാങ്ക് - Karinank


ശാസ്ത്രീയനാമം-   Mesua ferrea
സംസ്‌കൃതം-  അഹിപുഷ്പ:
ഉപയോഗം- പാമ്പ് വിഷശമനത്തിനും, ചർമ്മരോഗങ്ങൾ തടയുന്നതിനും, അർശസ്സ് തടയുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം #കരിനാങ്ക്

Sunday, January 22, 2017

കൂവളം - Koovalam


ശാസ്ത്രീയനാമം:  Aegle marmelos
സംസ്‌കൃതം : മഹാ പിത്ഥ:
ഉപയോഗം : പ്രമേഹ രോഗശമനത്തിനും, രക്തത്തിലെ വിഷാംശത്തെ നശിപ്പിക്കുന്നതിനും, തുമ്മൽ ശമിക്കുന്നതിനും, ആസ്മ കുറയുന്നതിനും, ജലദോഷ ശമനത്തിനും, ചർമ്മ രോഗങ്ങൾ കുറയുന്നതിനും, കൃമിശല്യം കുറയുന്നതിനും, വയറിളക്കം ശമിക്കുന്നതിനും, വ്രണശമനത്തിനും, മുലപാൽ ശുദ്ധീകരിക്കുന്നതിനും, കൈവിഷ ശമനത്തിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

കുരുമുളക് - kurumulaku


ശാസ്ത്രീയനാമം  :  Piper nigrum
സംസ്‌കൃതം : ധർമ്മപത്തനം
ഉപയോഗം : ദഹന കുറവ് മാറുന്നതിനും, ചുമ ശമിക്കുന്നതിനും, ശ്വാസതടസ്സം മാറുന്നതിനും, വിറയൽ പനി ശമിക്കുന്നതിനും, ചൊറിച്ചിൽ മാറുന്നതിനും, വായ്പുണ്ണ് മാറുന്നതിനും, തൊണ്ട നീര് ശമിക്കുന്നതിനും, കൃമി ശല്യം കുറയുന്നതിനും, വാതരോഗങ്ങൾ ശമിക്കുന്നതിനും, മന്ത് മാറുന്നതിനും, വായിലെ അണുനാശനത്തിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

കീഴാർനെല്ലി - keezhaarnelli




ശാസ്ത്രീയനാമം:  Phyllanthus niruri
സംസ്‌കൃതം : ബഹുഫലികാ
ഉപയോഗം :  പിത്തതലവേദന കുറയുന്നതിനും, മഞ്ഞപിത്തം കുറയുന്നതിനും, വ്രണശമനത്തിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും,  അമിതാർത്തവം കുറയുന്നതിനും, പ്രമേഹരോഗശമനത്തിനും, മൂത്രതടസ്സം  മാറുന്നതിനും, കൃമിശല്യം കുറയുന്നതിനും, അമിത വെള്ളദാഹഅവസ്ഥ കുറയുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

കരിനൊച്ചി - karinochi


ശാസ്ത്രീയനാമം:  Vitex negundo
സംസ്‌കൃതം : ഭൂതകേശി
ഉപയോഗം : സന്ധികളിലെ നീര് ശമിക്കുന്നതിനും, ആമവാതം കുറയുന്നതിനും, ഗർഭാശയ നീര് കുറയുന്നതിനും, മലമ്പനി കുറയുന്നതിനും, വായ്പ്പുണ്ണ് കുറയുന്നതിനും, തലനീരിറക്കം മാറുന്നതിനും, പഴകിയ വ്രണങ്ങൾ ശമിപ്പിക്കുന്നതിനും, അപസ്മാരം കുറയുന്നതിനും, തൊണ്ടവേദന ശമിക്കുന്നതിനും ഉപയോഗിക്കുന്നു.


കറുക - karuka


ശാസ്ത്രീയനാമം  : Cynodon Dactylon Pers.
സംസ്‌കൃതം : ഭാർഗവി
ഉപയോഗം : മസ്‌തിഷ്‌ക്കരോഗങ്ങൾ ശമിക്കുന്നതിനും, രക്തക്കുറവ് പരിഹരിക്കുന്നതിനും, ഉറക്കക്കുറവ് മാറുന്നതിനും, രക്ത വാർച്ച തടയുന്നതിനും, ചർമ്മരോഗങ്ങൾ ശമിക്കുന്നതിനും, മാനസിക രോഗചികിത്സകൾക്കും, മലബന്ധം തടയുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

കർപ്പൂരച്ചെടി - karppurachedi


ശാസ്ത്രീയനാമം:  Climbing spindle
സംസ്‌കൃതം : ഹിമാഹ്വ
ഉപയോഗം :  വാതവേദന ശമിക്കുന്നതിനും, ശ്വാസകോശരോഗങ്ങൾ ശമിക്കുന്നതിനും, ഹൃദയപേശികളുടെ സങ്കോചവികാസത്തെ ഉത്തേജിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 


കച്ചോലം - kacholam



ശാസ്ത്രീയനാമം  :Kaempferia galanga
സംസ്‌കൃതം : പലാശക:
ഉപയോഗം : പല്ലുവേദന കുറയുന്നതിനും,ചർമ്മ രോഗങ്ങൾ ശമിക്കുന്നതിനും, ഉറക്ക കുറവ് പരിഹരിക്കുന്നതിനും, തലവേദനശമിക്കുന്നതിനും , ശ്വാസകോശ രോഗങ്ങൾ മാറുന്നതിനും, ചുമകുറയുന്നതിനും , വായിലെ അണുനാശനത്തിനും, വ്രണ ശമനത്തിനും,ഛർദ്ദി ശമിക്കുന്നതിനും, ശരീര വേദനകുറയുന്നതിനും, വാതരോഗശമനത്തിനും, സ്വരശുദ്ധി ഉണ്ടാകുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

കരിങ്ങോട്ട - karingotta


ശാസ്ത്രീയനാമം:  Quasaia indica
സംസ്‌കൃതം : നീലവൃക്ഷ:
ഉപയോഗം : സന്ധിവാതശമനത്തിനും, നെഞ്ചുവേദന ശമിക്കുന്നതിനും, ആമവാതം തടയുന്നതിനും, ആസ്മ പിത്തരോഗങ്ങൾ എന്നിവ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 


കരിങ്കുറിഞ്ഞി - Karinkurinji


ശാസ്ത്രീയനാമം  : Strobilanthes heyneanus
സംസ്‌കൃതം : സഹചര:
ഉപയോഗം: വാതരോഗങ്ങൾ ശമനത്തിനും, ചർമ്മ രോഗങ്ങൾ കുറയുന്നതിനും, ക്ഷയരോഗം കുറയുന്നതിനും , പല്ലുവേദന ശമിക്കുന്നതിനും , നീര് കുറയുന്നതിനും , വ്രണ ശമനത്തിനും ഉപയോഗിക്കുന്നു


#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ഒരുകാൽഞൊണ്ടി - (നാഗമുല്ല) - orukaalnjondi

തപോവനം  സിദ്ധാശ്രമംതപോവനം  സിദ്ധാശ്രമം

ശാസ്ത്രീയനാമം:  Peristrophe bicalycupat
സംസ്‌കൃതം : നദീകാന്ത
ഉപയോഗം : ക്ഷയരോഗശമനത്തിനും, പനികുറയ്ക്കുന്നതിനും, പാമ്പുവിഷ ശമനത്തിനും, ചെവിവേദന ശമിക്കുന്നതിനും, രക്തവർച്ചതടയുന്നതിനും, കഫശല്യം മാറുന്നതിനും, മുറിവുകൾ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ഒരിതൾതാമര - orithalthaamara


ശാസ്ത്രീയനാമം:  Lonidium suffruticosum
സംസ്‌കൃതം : പുരുഷാർത്ഥന
ഉപയോഗം : മൂത്രാശയരോഗങ്ങൾ ശമിക്കുന്നതിനും, പുരുഷൻമാരുടെ ആരോഗ്യത്തിനും, തേവിഷവും നീരും മുറിവും മാറുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 


എല്ലൂറ്റി (ചിറ്റിലപ്ലാവ്)


ശാസ്ത്രീയനാമം:  Peterosperum rbiginosum
സംസ്‌കൃതം : അസ്ഥിയോജ്യ
ഉപയോഗം: എല്ലുകൾ ഒടിയുമ്പോൾ കൂട്ടിയോജിപ്പിക്കുന്നതിനും, ചതവുകൾ മാറുന്നതിനും, വേദനമാറുന്നതിനും, നീര് ശമിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

എലിചെവിയൻ - elicheviyan




ശാസ്ത്രീയനാമം  :  Ipomolanersi formis
സംസ്‌കൃതം : ആഖുകർണ്ണി
ഉപയോഗം : പിത്ത തലവേദന മാറുന്നതിനും, മൂത്ര തടസം മാറുന്നതിനും, വയറു വീർപ്പ് ശമിക്കുന്നതിനും, ഉറക്കകുറവ് പരിഹരിക്കുന്നതിനും,മുറിവ് ഉണങ്ങുന്നതിനും, വായിലെയും നാക്കിലെയും മുറിവുകൾ ഭേദമാക്കുന്നതിനും, കൃമി ശല്യം കുറയ്ക്കുന്നതിനും,കഫരോഗ ശമനത്തിനും,പിത്തപനി മാറുന്നതിനും, ഹൃദയ രോഗങ്ങൾ ശമിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam, #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം

എരുക്ക് - erukku


ശാസ്ത്രീയനാമം  : Calotropis Gigantea
സംസ്‌കൃതം : അസ്ഫോടം.
ഉപയോഗം: ചർമ്മരോഗങ്ങൾ കുറയ്ക്കുന്നതിനും, കുഷ്ഠരോഗം കുറയ്ക്കുന്നതിനും,ചിരങ്ങുണങ്ങുന്നതിനും, കഫക്കെട്ട് കുറയുന്നതിനും, പല്ലുവേദനശമിക്കുന്നതിനും, അരിമ്പാറകുറയുന്നതിനും , ചെവി വേദനകുറയുന്നതിനും, ഉപ്പുറ്റി നോവ് മാറുന്നതിനും, ആമവാതം കുറയുന്നതിനും, തളർവാതം കുറയുന്നതിനും, സന്ധി വാതം മാറുന്നതിനും, പാമ്പ് വിഷത്തിനും ഉപയോഗിക്കുന്നു.
(ഇത് ഒരു വിഷ സസ്സ്യമാണ്, മരണംവരെ സംഭവിക്കാം . ശരിയായ വൈദ്യനിർദ്ദേശ പ്രകാരമല്ലാതെ അകത്തേയ്ക്കു ഉപയോഗിക്കരുത്. )

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ഏഴിലംപാല - ezhilampaala



ശാസ്ത്രീയനാമം:  Alstonia scholaris
സംസ്‌കൃതം : വിഷമഛദ
ഉപയോഗം : രക്തദൂഷ്യം മാറുന്നതിനും,പഴകിയ  വ്രണശമനത്തിനും, പഴകിയ തലവേദന കുറയുന്നതിനും, മലബന്ധം മാറുന്നതിനും, കഫരോഗങ്ങൾ ശമിക്കുന്നതിനും, കുഷ്ഠവ്രണ ശമനത്തിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

എരുമനാക്ക് - erumanaakku



ശാസ്ത്രീയനാമം:  Ficus hipsida
സംസ്‌കൃതം :  ചിത്രഭേഷജ
ഉപയോഗം : ചർമ്മരോഗങ്ങൾ കുറയുന്നതിനും, ശരീരചുട്ടുനീറ്റൽകുറയ്ക്കുന്നതിനും, മുലപ്പാൽ വർദ്ദിപ്പിക്കുന്നതിനും, വ്രണശമനത്തിനും, രക്തപിത്തം ശമിക്കുന്നതിനും, വെള്ളപാണ്ഡുമാറുന്നതിനും, രക്തശുദ്ധിക്കും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം  

Sunday, January 15, 2017

എലിമുള്ള് (elimullu)

തപോവനം സിദ്ധാശ്രമംതപോവനം സിദ്ധാശ്രമം

സംസ്‌കൃതം :
ശാസ്ത്രീയനാമം : Spinifex littoreus
ഉപയോഗം : കടന്തൽ വിഷശമനത്തിനും, തേനീച്ച കടിയാലുണ്ടാകുന്ന വിഷശമനത്തിനും നീരിനും, എലി കടിമൂലമുണ്ടാകുന്ന വിഷശമനത്തിനും, മുറിവുകൾ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ഊദ് (oodh)


സംസ്‌കൃതം  : ഗന്ധതരു
ശാസ്ത്രീയനാമം : Aquilaria malaccensis
ഉപയോഗം : ശരീര ദുർഗന്ധം അകറ്റുന്നതിനും, അന്തരീക്ഷ ശുദ്ധികരിക്കുന്നതിനും , വായു ശുദ്ധികരിക്കുന്നതിനും ഉപയോഗിക്കുന്നു.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം